¡Sorpréndeme!

കോണ്‍ഗ്രസിന്റെ പുതിയ അടവ് | Oneindia Malayalam

2020-07-27 1,003 Dailymotion


Rajastham Crisis: Speaker CP Jhoshy withdraws petition from Supreme Court
രാജസ്ഥാനില്‍ അടവുകള്‍ മാറ്റി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കോണ്‍ഗ്രസും. സച്ചിന്‍ പൈലറ്റ് അടക്കമുളള വിമതര്‍ക്കെതിരെയുളള സുപ്രീം കോടതി പോരാട്ടത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറിയിരിക്കുകയാണ്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സ്പീക്കര്‍ സിപി ജോഷി പിന്‍വലിച്ചു. വിഷയം സുപ്രീം കോടതിയില്‍ എത്തിച്ചതില്‍ കോണ്‍ഗ്രസിനുളളില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കോടതിക്ക് പുറത്ത് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് ഗെഹ്ലോട്ടും കോണ്‍ഗ്രസും കളമൊരുക്കുന്നത്.